ചില ഇഷ്ടങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും ചോദ്യമോ പറച്ചിലോ ഒന്നുമില്ല അത് അങ്ങ് ഒരുപാട് ഇഷ്ടമാണ് നിങ്ങളെ അത്ര തന്നെ
Quotes
ഒന്ന് ഓർത്താൽ നല്ലത് നമ്മളുടെ ജീവിതം എത്രയോ ശുഷ്കം ആണ് പിന്നീട് എന്തിനാണ് ഈ മസിലു പിടുത്തം ഉള്ള ജീവിതം നല്ലതു പോലെ ജീവിക്കുക
നമ്മുടെ മണ്ണിനെ പോലെ നേരും നെറിയും ഉള്ള വേറെ എന്തെങ്കിലും ഒന്ന് ഉണ്ടോ അത് അനുഭവത്തിലൂടെ മനസ്സിലാക്കണം സ്നേഹിച്ചാൽ അത് നൂറ് മടങ്ങായി മടക്കി തരും
മഴയും അവളും ഒരുപോലെയാണ് എപ്പോഴാണ് വരുന്നത് എപ്പോഴാണ് പോകുന്നത് എന്ന് അറിയില്ല വന്നാൽ വാ തോരാതെ വർത്തമാനം പറയും ചിലപ്പോൾ ദേഷ്യപ്പെട്ട് ചിലപ്പോൾ സൗമ്യമായി ചിലപ്പോൾ ഒന്നും മിണ്ടാതെ അങ്ങ് പോകും
ചില ഇഷ്ടങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും ചോദ്യമോ പറച്ചിലോ ഒന്നുമില്ല അങ്ങ് ഒരുപാട് ഇഷ്ടമാണ് നിങ്ങളെ അത്ര തന്നെ
ഒന്നോർത്താൽ നല്ലത് നമ്മുടെ ജീവിതം എത്രയോ ശുഷ്കം ആണ് എന്തിനാണ് ഈ മസിലു പിടിത്തം ഉള്ള ജീവിതം നല്ലതു പോലെ ജീവിക്കണം
നമ്മുടെ മണ്ണിനെ പോലെ നേരും നെറിയും ഉള്ള വേറെ എന്തെങ്കിലും ഉണ്ടോ അത് അനുഭവത്തിലൂടെ മനസ്സലാക്കണം അതിനെ സ്നേഹിക്കേണം സ്നേഹിച്ചാൽ നൂറ് മടങ്ങായി മടക്കി തരും
മഴയും അവളും ഒരു പോലെയാണ് എപ്പോഴാണ് വരുന്നത് എന്ന് അറിയില്ല വന്നാൽ വാ തോരാതെ വർത്തമാനം പറയും ചിലപ്പോൾ ദേഷ്യപ്പെട്ട് ചിലപ്പോൾ സൗമ്യമാതി ചിലപ്പോൾ ഒന്നും മിണ്ടായ അങ്ങ് പോകും
ഓർമ്മകളിൽ ചിലത് സ്വപ്നങ്ങൾ ആണ് സ്വപ്നങ്ങളിൽ ചിലത് ആഗ്രഹങ്ങൾ ആണ് ആഗ്രഹങ്ങളിൽ ചിലത് പ്രതീക്ഷകൾ ആണ് ആ പ്രതീക്ഷകൾ ആണ് നമ്മുടെ ജീവിതം
ജീവിതത്തിൽ നമ്മൾ സഞ്ചരിക്കുന്നത് തെറ്റായ ദിശയിൽ കൂടിയാണെന്ന് നാം മനസ്സിലാക്കുമ്പോഴേക്കും കുറെ ഏറെ ദൂരം സഞ്ചരിച്ചിരിക്കും അപ്പോൾ തിരുത്താൻ ഉള്ള സമയം കഴിഞ്ഞിരിക്കും