Quotes

നാളെയെന്ന ഭാവി

PIN Uncertainty, doubt and insecurity in the future
പുറകിൽ ഉണ്ടെന്നു കരുതി തിരിഞ്ഞു നോക്കേണ്ട അവ എപ്പോഴും നമ്മുടെ  പുറകിൽ തന്നെ ഉണ്ടായിരുന്നു ഭുതങ്ങളും ഭൂതകാലവും നമ്മുടെ ലക്ഷ്യം നാളെയെന്ന ഭാവിയാണ്

നാളേക്കായ്

PIN Tomorrow
അങ്ങ് ദൂരെയായി കാണുന്ന ആ താഴ് വര നമ്മുടെ കിനാവിൽ വിരിയുന്ന ഭൂമിയല്ലേ ഇന്നലെ മറന്നു നാം  ഇന്നിലൂടെ ഒന്നായി നാളേക്കായ് ഗമിച്ചിടാം

ജീവിതത്തിൻ്റെ വില

PIN Farmer harvesting lotus in the lake to be used in cooking, Rural Thailand living life concept
സന്തോഷത്തിൻ്റെ താക്കോൽ നമ്മളുടെ കൈവശം ഉണ്ടായിരുന്നു എന്ന്  തിരിച്ചറിയുന്ന നിമിഷത്തിൽ ആണ് നാം നമ്മുടെ ജീവിതത്തിൻ്റെ വില തിരിച്ചറിയുന്നത്

കണ്ണുകൾ

PIN Green eyes
വളരെ ചെറുതാണെങ്കിലും അതിലൂടെ കാണുന്ന ലോകം എത്ര വലുതാണ് ഒന്നിനേയും നിസ്സാരമായി കാണരുത്

ഉപദേശം

PIN Thank you for advices
എനിക്ക് ഒരായിരം കുറ്റങ്ങളും കുറവുകളും കണഅടേക്കാം അത് എന്നോട് മാത്രമായി പറഞ്ഞാൽ അതൊരു ഉപദേശമായി മാറും എന്നാൽ അത് മറ്റൊരാളോട് പറഞ്ഞാൽ അവരിൽ നിന്ന് വേറൊരാളും വേറൊരാളിൽ നിന്നും അടുത്തയാളും അവരിൽ നിന്നും കൈമാറി അതൊരു മഹാസംഭവമായി മാറും അതിലും നല്ലത് എന്നോടു മാത്രമായി പറഞ്ഞ് അതൊരു ഉപദേശമായി മാറ്റരുതോ

കോഫി ആയത്

PIN Fresh cappuccino coffee, roasted coffee beans and milk
കാപ്പി പൂവിന്  കാപ്പിയുടെ സുഗന്ധം അല്ലേ അപ്പോൾ രാത്രിയിൽ വിരിഞ്ഞ കാപ്പി പൂവിന് രാവിൻ്റെ ഗന്ധം അല്ലേ വേണ്ടത് ഏവർക്കും മത്തുപിടിപ്പിക്കുന്ന ആ സുഗന്ധമുള്ള കാപ്പി അങ്ങനെയാണ് കാപ്പി കാഫി ആയത്

അഴക്

PIN Her Aura Is Filled With Beauty And Magic
കൂടുമ്പോൾ സ്നേഹം കൂടുമോ അറിയില്ല എന്നാൽ സ്നേഹം കൂടുന്തോറും  സൗന്ദര്യം കൂടിക്കൊണ്ടിരിക്കും

ഇടം നെഞ്ചിലെ

PIN A handicapped man in a wheelchair holds his left chest due to heart disease pain.
ചൂടിലേക്ക് നീയൊന്ന്  ചേർത്തു പിടിക്കുമ്പോഴെല്ലാം ഞാനൊരു കുളിരായി നിന്നോടൊപ്പം എപ്പോഴും കൂടെയുണ്ട്

ഒരാളോടുള്ള

PIN Texting someone special
സ്നേഹം പ്രകടിപ്പിക്കാൻ അയാളുടെ മരണം വരെ കാത്തിരിക്കരുത് ജീവിച്ചിരിക്കുമ്പോൾ ഒന്ന് ചേർത്തു പിടിക്കുന്നതിനോളം വരില്ല മരണ ശേഷമുള്ള വികാര പ്രകടനങ്ങൾ