Quotes

സന്തോഷം ഏകാൻ 

PIN I'm Happy Alone
എത്ര അധികം തിരക്കിൽ ആണെങ്കിലും അതിനിടയിൽ മറ്റൊരാളെ ഒന്ന് സന്തോഷിപ്പിക്കാൻ ഒന്ന് ശ്രമിക്കൂ ഞാൻ ഇത്തിരി തിരക്കിലാണ് എന്നാലും നീ പറയൂ നിനക്കു  വേണ്ടി ഞാനെൻ്റെ തിരക്കിനെ മാറ്റി വെച്ചു ഇനിയും നിൻ്റെ കാര്യം കേട്ടിട്ടേയുള്ളു എൻ്റെ കാര്യം പറയു ഇത്രയും കാൾക്കമ്പോഴെ അവൻ്റെ മനസ്സ് സന്തോഷം കൊണ്ട് നിറയും

സന്തോഷത്തിൻ്റെ വില

PIN Close up asian female entrepreneur, checks online orders and uses a price calculator to calculate
വെളിച്ചത്തിൻ്റെ വില അറിയുന്നത് ഇരുട്ട് ഉള്ളപ്പോഴാണ് കൂുിരുട്ടിൽ ഒരു കൂട്ടും ഇല്ലാതെ മിണ്ടാനും പറയാനും ഇല്ലാത്ത അവസ്ഥയിൽ അപ്പോൾ നാം ഓർക്കും ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങു വെട്ടമെങ്കിലും ഒരു ചൂവിടിൻ്റെ ഇത്തിരി ശബ്ദമെങ്കിലും ഉണ്ടായിരുന്നു എങ്കിൽ എന്ന് കൊതിക്കുന്ന ഒരു ന്മിഷം ഉണ്ട് സന്തോഷത്തിൻ്റെ വില അറിയുന്നത് മനസ്സ് വേദനിച്ച് വിങ്ങുമ്പോഴാണ്

ശരിയായ വഴി 

PIN Left or right?
ലോകത്തിലെ ഏറ്റവും ചെറിയ  ഒരു വിത്ത് തന്ക്ക്  സൂരൃനിൽ എത്തിച്ചേരണം എന്നു തീരുമാനിച്ചാൽ അതിനെ തടയുവാൻ എത്ര കടുപ്പമുള്ള അതിൻ്റെ തോടിനോ  പാറയ്ക്കോ തടയുവാൻ കഴിയുകയില്ല അത് തനിക്കുള്ള വഴി സ്വയം കണ്ടെത്തും

ഇരുട്ടിൽ

PIN Light shining in the dark
മിന്നാമിനുങ്ങിൻ്റെ വെട്ടം എനിക്ക് വെളിച്ചം ആയിരുന്നില്ല അതെല്ലാം ഞാൻ കണ്ണ് തുറന്ന് എപ്പോഴും കാണുന്ന എൻ്റെ പ്രിയപ്പട്ട സ്വപ്നങ്ങൾ ആയിരുന്നു

പ്രാർത്ഥന

PIN The man prays to God. Prayer time. Prayer and worship of God. Spirituality.
ഒരായിരം തവണ  മുട്ടുകുത്തി പ്രാർത്ഥിക്കുന്നതിലും ഭേദം ഏതെങ്കിലും മനുഷ്യനോട് ഇത്തിരി കരുണയോ, ദയയോ കാണിക്കുന്നത് എത്രയോ നല്ലതാണ് അത് ദൈവസന്നിധിയിൽ പുണ്യമായി കണക്കാക്കും

കാലം

PIN Portrait of young businessman commuter checking wristwatch for time.
നിങ്ങളെ പറ്റിക്കന്നുവരോടും വേദനിപ്പിക്കുന്നവരോടും തിരിച്ചു ചോദിക്കേണ്ട കാലം അതിനുള്ള മറുപടി ഒരുക്കി വെച്ചിട്ടുണ്ട്

കോപം

PIN Anger - Intense Portrait of an Angry Woman
നിയന്ത്രണം ഇല്ലാത്ത കോപം മനുഷ്യനെ  വിരൂപനും മൃഗതുല്യനും ആക്കുന്നു

അപ്രീതി

PIN Girl frowning her face in displeasure, wearing loose long-sleeved sweater, keeping arms folded.
ഒരായിരം കള്ളങ്ങൾ പറഞ്ഞ് മറ്റുള്ളവരെ വിശ്വസിപ്പിക്കുന്നതിലും  നല്ലതല്ലേ ചെറിയ സത്യങ്ങൾ പറഞ്ഞ് മറ്റുള്ളവരുടെ അപ്രീതി നേടുന്നത്