Quotes

വാക്കുകൾ

PIN Close-up of an Opened Dictionary showing the Word WORD
സ്നേഹിതൻ എക്കാലത്തും സ്നേഹിക്കുന്നു അങ്ങനെ  അനർഥങ്ങളിൽ പങ്കാളിയാകാൻ സഹോദരൻ ഉണ്ടാകുന്നു ബൈബിൾ തൻ്റെ താല്പര്യം സംരക്ഷിക്കാൻവേണ്ടി മനുഷ്യൻ അവൻ്റെ സഹജീവിയെ വേട്ടയാടുന്നു അവൻ മൃഗത്തിൽ നിന്നും പരിണാമത്തിലൂടെ മനുഷ്യൻ ആയി അവൻ്റെ ഉള്ളിൽ ഇപ്പോഴും ആ പഴയ മൃഗീയ സ്വഭാവം ഉണട്

ഭൂമിയിൽ അധർമ്മം പെരുകി

PIN Earth
ദൈവം ഭൂമിയെ ഇല്ലാതാക്കാൻ തീരുമാനിച്ചു മനുഷ്യപുത്രൻ ദൈവത്തോട് അപേക്ഷിച്ചു ദൈവമേ,  ഭൂമിയിൽ എന്ന് ആണും പെണ്ണും തമ്മിൽ പ്രണയം പരയാതിരിക്കുന്ന ആ നിമിഷത്തിൽ ഭൂമിയെ ഇല്ലാതാക്കിക്കോളു ദൈവം ഒന്നു പുഞ്ചിരിച്ചു തമ്പുരാൻ്റെ മാലാഖ ഭൂമിയുടെ എല്ലായിടത്തും പരതി അവന്  ഭുമിയിൽ പ്രണയനികൾ മിണ്ടാതിരിക്കുന്ന ഒരു നിമിഷം പോലും ഭൂമിയുടെ ഒരു കോണിലും കാണാൻ കഴിഞ്ഞില്ല ഇന്നും ഭൂമി ഭൂമിയായി നിലനില്ക്കുന്നത് പ്രണയിനികൾ മൂലമാണ്

ഇരുട്ടിനെ എപ്പോഴും വിശ്വസിക്കാം

PIN Brothers looking at the tablet in the dark
ഇരുട്ടിന് എപ്പോഴും ഒരു നിറം മാത്രമേ ഉള്ളു എന്നാൽ വെളിച്ചത്തിനോ എപ്പോഴും സദാസമയവും നിറം മാറി കൊണ്ടിരിക്കും നിറം മാറി മാറി അവസാനം അതും ഇരുട്ടാകും

ഒരു മെഴുകുതിരി നാളം കൊണ്ട്

PIN Macro close up of a flame from a single burning candle wick in dark night.
ഒരായിരം തിരികൾക്ക് വെളിച്ചം പകർന്നു നല്കാം എന്നിട്ടും ആ മെഴുകുതിരിയുടെ മഹത്വമോ ശോഭയോ ഒട്ടും മങ്ങുന്നില്ല പങ്കുവെയ്ക്കപ്പെടുന്ന സന്തോഷവും അതുപോലെയാണ്

വളർന്നു വന്നപ്പോൾ

PIN Mother plays with her kid when dressing up after bath.
അവൻ പരാതി പറഞ്ഞു നീ വളർന്നു പക്ഷേ പുളഞ്ഞു പോയി നിന്നെ വിറ്റാൽ അഞ്ചു പൈസാ കിട്ടില്ല എന്നാൽ മരം പറഞ്ഞു ഞാൻ വെളിച്ചം തേടി വളഞ്ഞു പോയതാണ് നീ എന്തുകൊണ്ട് എനിക്ക് വെളിച്ചം നേർപാതയിലൂടെ ഒരിക്കിയില്ല ഞാൻ വെളിച്ചം തേടിപ്പോയതാണ്

സ്നേഹിതൻ

PIN Man photographing friend playing guitar
എക്കാലത്തും സ്നേഹിക്കുന്നു അങ്ങനെ  അനർഥങ്ങളിൽ പങ്കാളിയാകാൻ സഹോദരൻ ഉണ്ടാകുന്നു ബൈബിൾ തൻ്റെ താല്പര്യം സംരക്ഷിക്കാൻ വേണ്ടി മനുഷ്യൻ അവൻ്റെ സഹജീവിയെ വേട്ടയാടുന്നു അവൻ മൃഗത്തിൽ നിന്നും പരിണാമത്തിലൂടെ മനുഷ്യൻ ആയി എങ്കിൽ അവൻ്റെ ഉള്ളിൽ ഇപ്പോഴും   ആ പഴയ മൃഗീയ സ്വഭാവം ഉണ്ട്

നിനക്ക് ചെയ്യാൻ ഉള്ളത്

PIN You Always Make My Day!
നീ ചെയ്യുക മറ്റുള്ളവർ അവർക്ക് ചെയ്യാനുള്ളത് അവർ ചെയ്തു കൊള്ളട്ടെ നീയെന്തിനാണ് ഭാരപ്പെടുന്നത് ദൈവ നിയോഗ പ്രകാരമാണ് അവരുടെ ഓരോ പ്രവൃത്തിയും ഒരിക്കൽ അവർ ജീവിതത്തിൻ്റെ അർത്ഥം കണ്ടെത്തും വരെ നീ കാത്തിരിക്കുക നീ നിൻ്റെ നിയോഗപ്രകാരം നീയും പ്രവർത്തിക്കുക

സ്പെഷ്യൽ കെയർ

PIN Little girl with special needs enjoy spending time with mother
വീട്ടുകാർ സ്പെഷ്യൽ ആയി  പല വെറൈറ്റി ഫുഡ് കൊടുക്കുന്നത് കണ്ട് പിടക്കോഴി എഡാ പൂവാ നീ സൂക്ഷിച്ചോ അച്ചായന്മാരുടെ ക്രിസ്തുമസ്സാ വരുന്നത് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടാ തടി കൂട്ടാതിരിക്കാൻ നോക്ക്

ചുറ്റുപാടും

PIN Concept of travel and adventure all around the world
പ്രകാശം പരത്താൻ കയ്യിൽ വിളക്ക് വേണമെന്നില്ല നമ്മുടെ ഉള്ളിൽ വെളിച്ചം ഉണ്ടായാൽ മതി ആ വെളിച്ചം ചുറ്റുപാടും നിറഞ്ഞി പരക്കും

പരിപാലനം

PIN Auto repair and maintenance.
ദൈവം ഒരു ദിവസം കൊണ്ടല്ല എല്ലാം സൃഷ്ടിച്ചത് അവസാനം  അവൻ മനുഷ്യനെ സൃഷ്ടിച്ചു അവൻ തൻ്റെ സൃഷ്ടികളെ എല്ലാം ഒന്ന് നോക്കി എല്ലാം നല്ലത് എന്നു കണ്ടു അവയെല്ലാം ഭൂമിയിൽ ദൈവ തീരുമാനപ്രകാരം ജീവിച്ചു എന്നാൽ എല്ലാത്തിനേയും പരിപാലിക്കാൻ അവൻ മനുഷ്യനെ ഏല്പിച്ചു മനുഷ്യൻ തന്നെ കാത്തു സൂക്ഷിക്കാൻ ഏല്പിച്ചവയെ ഒരു പോലെ പരിപാലിക്കുന്നതിനു പകരം  അവൻ അവൻ്റെ ഇഷ്ടപ്രകാരം ചെയ്തു മനുഷ്യാ[…]