അഴക് കൂടുമ്പോൾ സ്നേഹം കൂടുമോ എന്നാൽ സ്നേഹം കൂടുന്തോറുമാണ് സൗന്ദര്യവും കൂടുന്നുത്
Quotes
ഇടം നെഞ്ചിലെ ചൂടിലേക്ക് നീയെന്നെ ചേർത്ത് പിടിക്കുമ്പോൾ ഞാനൊരു കുളിരായ് നിന്നോടൊപ്പം എപ്പോഴും ഉണ്ട്
ഓരോ തുള്ളി കണ്ണു നീരും ഒഴിക്കിയ നമ്മളെ ർ ഓർമ്മിപ്പിക്കുന്നത് ഓരോ നഷ്ടങ്ങളുടെ മാത്രം ഓരോ കണക്കുകൾ ആണ്
മാറി നടന്നവരും മാറി ചിന്തിച്ചവരും മാത്രമാണ് മാറു പിളരും വിധം മാറ്റൊലി മുഴക്കിയിട്ടുള്ളത്
എത്ര നല്ല കാര്യങ്ങൾ പറഞ്ഞാലും സത്യസന്ധത കാണിച്ചാലും അവർ നമ്മുടെ ഒരു തെറ്റിനായി കാത്തിരിക്കുകയാണ് ആ തെറ്റിൽ തൂങ്ങി അവർ വിജയം ആഘോഷിക്കും
പരാജയം എന്ന പദം വിജയത്തിൻ്റെ വിപരീത പദം അല്ല ആ ശബ്ദത്തിൻ്റെ ഒരു ഭാഗം മാത്രം ആകുന്നു
ആവശ്യം ഇല്ലാതെ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നത് നോക്കി നിൽക്കുന്നതിലും അപകടം ആണ്
നമ്മൾ പ്രതീക്ഷിക്കുന്ന വഴിയേ ഒരിക്കലും Life പോകണം എന്നില്ല അതുകൊണ്ട് അങ്ങേരു പറഞ്ഞ വഴിയേ നമ്മൾ അങ്ങ് പോകു അതാണ് Okay
ആരും കണ്ണടക്കരുത് കണ്ണടച്ചാൽ വെളിച്ചം ഇല്ലാതവുമോ വീട് ഉള്ളവനേ വീടിൻ്റെ വില അറിയൂ അവനേ ഇരുട്ടും മുൻപ് വീടണയാൻ ശ്രമിക്കൂ സ്നേഹിക്കാൻ ആരെങ്കിലും ഉള്ളവനേ മരണത്തെ പേടിക്കേണ്ടതുള്ളു ചിരിക്കാൻ അറിയാത്തവൻ്റെ മുന്നിൽ ചിരിച്ചു കാണിച്ചിട്ട് എന്ത് പ്രയോജനം നമ്മളെ മനസ്സിലാക്കുന്നവരോട് മാത്രമേ നമ്മളെ കുറച്ച് പറയാവു
ഓരോ നിമിഷവും ഓരോ പുതിയ തുടക്കം ആണ് ഓരോ ദിവസവും പുതിയ തുടക്കം ആണ് ഇനിയും പലതും ചെയ്തു തീർക്കാൻ ഇല്ലേ സമാധാനത്തോടെ ചെയ്യുക അപ്പോൾ കിട്ടുന്ന സംതൃപ്തി എന്താണെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല അത് സ്വയം കണ്ടെത്തുക സ്വയം അനുഭവിക്കുക