മറ്റുള്ളവർ നമ്മളെപ്പറ്റി എന്ത് ചിന്തിക്കും എന്ന് വിചാരിച്ചുകൊണ്ട് ജീവിക്കാൻ ശ്രമിച്ചാൽ നമുക്ക് ജീവിക്കാൻ ഉള്ള സമയം ഒട്ടും കിട്ടുകയില്ല നമ്മൾ ജീവിക്കേണ്ടത് നമുക്കുവേണ്ടി ആയിരിക്കേണം അവരുടെ സംതൃപ്തി അല്ല നമ്മുടെ സംതൃപ്തിയാണ് പ്രധാനം
Quotes
മനുഷ്യൻ അല്ലേ കുറ്റങ്ങളും കുറവുകളും കാണും അല്ലെങ്കിൽ അവൻ എന്നേ ദൈവം ആകുമായിരുന്നു
നിങ്ങൾക്ക് പറക്കാൻ അറിയില്ലെങ്കിൽ ഓടുക ഓടാൻ അറിയില്ലേൽ നടക്കുക നടക്കാൻ ഒക്കുകയില്ലേൽ ഇഴയുക പക്ഷേ ചെയ്യുന്നത് എന്തുതന്നെ ആയാലും മുൻപോട്ടു തന്നെ ആകേണം
നമ്മൾ ജീവിച്ചിരിക്കുമ്പോൾ മാത്രമേ നമ്മുടെ ഉള്ളിൽ ജീവിക്കുന്ന ദൈവവും ജീവിക്കു
ബ്രഹ്മാവിൻ്റെ വായിൽ നിന്ന് ബ്രാഹ്മണരും കൈകയിൽ നിന്ന് ക്ഷത്രിയരും തുടകളിൽ നിന്ന് വൈശ്യരും കാലടികളിൽ നിന്നും ശൂദ്രരും പിറന്നു ഇതിലൊന്നും പെടാത്തവരാണ് ലോകത്തിലെ മറ്റു മനുഷ്യർ
പരാജയം എന്നത് നമുക്ക് കൂടുതൽ കരുത്തോടെ തിരിച്ചു വരാനുള്ള അവസരമാണ്
ഇന്നലയുടെ ഭാണ്ഡകെട്ടുകൾ താഴെ ഇറക്കി വെയ്ക്കുക നാളയുടെ അന്ശ്ചിതത്വങ്ങൾക്കു നേരെ കണ്ണടയ്ക്കുക ഇന്നിലെ കൊച്ചു കൊച്ചു സന്തോഷങ്ങളുെം സങ്കടങ്ങളും പങ്കുവെയ്ക്കുക അപ്പോൾ കാണുന്നവ ഏറ്റവും സുന്ദരമായ കാഴ്ചകൾ ആയിരിക്കും ഇനിയും കാണാനുള്ളതോ അതിലും മനോഹരം
ജിവിതമെന്നത് മാറ്റി വെയ്ക്കാൻ ആവാത്ത ഒരു യാത്രയാണ് വഴി മോശമായാലും സൗകര്യങ്ങൾ കുറവായാലും യാത്ര ചെയ്തേ മതിയാവു യാത്രയിൽ കണ്ടുമുട്ടുന്നവർ ജീവിതത്തിൽ കൂട്ടാവും മറ്റുചിലർ അനുഭവങ്ങൾ നല്കും തുടക്കത്തിൽ ഉള്ളവർ ഒടുക്കം വരെ കാണണം എന്നില്ല
ഈ ലോകത്തിലെ ഓരോ ജീവജാവങ്ങൾക്കും ജീവിക്കനുള്ള അവകാശവും ആയിട്ടാണ് സൃഷ്ടികർത്താവു് ഓരോരുത്തരേയും ലോകത്തിലേക്ക് അയച്ചിരിക്കുന്നത് സന്തുലിതാവസ്ഥയെ ഇല്ലാതാക്കാൻ, നശിപ്പിക്കാൻ ഒരു ജീവിക്കും അവകാശമില്ല
ഭംഗിയുള്ളതു കൊണ്ടല്ല ഇഷ്ടം തോന്നിയത് ഇഷ്ടം തോന്നയതു കൊണ്ടാണ് ഭംഗി തോന്നിയത്