ഏത് ഇരുട്ടിലും കാണും ഇത്തിരി വെട്ടം ആ ഇരുട്ടിലെ വെളിച്ചം കാണണമെങ്കിൽ അല്പ് നേരം ഒന്നു നില്ക്കണം അതുപോലെയാണ് ചില ബന്ധങ്ങളും
Poem
പകലിനെ കാണാനുള്ള രാത്രിയുടെ അതിയായ ആഗ്രഹമാണ് ഓരോ നിഴലുകളുടേയും പിന്നിൽ
കരഞ്ഞിട്ടുള്ളവനേ കണ്ണുനീർ എന്താണെന്ന് അറിയൂ സ്നേഹിച്ചവനേ ഹൃദയത്തിലെ സ്നേഹം തൊട്ടറിയൂ വിശക്കുന്നവനേ ആഹീരത്തിൻ്റെ വില അറുയൂ മനുഷ്യനു മാത്രമേ മനുഷ്യനെ മനസ്സിലാക്കൂ പറയാൻ എളുപ്പമാണ് അത് ചെയ്തു കാണിക്കൂ
കൂടെ ഉള്ളപ്പോഴും കൂട്ടിന് ഉള്ളപ്പോഴും കൂടെ മതിയാവോളം കൂടെ കൂടെ സ്നേഹിക്കാമെന്ന് നീയൊരിക്കൽ പറഞ്ഞു എന്നിട്ട് നീയിപ്പോൾ സ്നേഹത്തിന് ഒരിക്കലും കണക്ക് നോക്കെരുതെ ന്നിപ്പോൾ പറയാമോ ചിതലരിച്ചിട്ടല്ല സ്നേഹിക്കേണ്ടത് ഇപ്പോഴാണ് സുപ്രസാദകാലം
കണ്ണൽ നിന്നും ഉതിരുന്ന ഓരൊ കണ്ണുനീർ തുള്ളികളും ഒന്നു തുടക്കുവാൻ ഒരു തൂവാല അല്ലെങ്കിൽ സ്നേഹത്തോടെ ഒന്ന് തുടച്ചു തരുവാൻ ഒരു കൈ നീണ്ടാൽ എന്ന് ആരാണു കൊതിക്കാത്തത് എപ്പോഴും ഒരു കൈ കൂടെ കാണട്ടെ
യെറിക്കോവിൽ രാജപാതയിൽ തിമേയൂസിൻ്റെ പുത്രൻ ബർത്തിമയോസ് അഷ്ടിക്കു വക കണ്ടെത്തി കൊണ്ടിരുന്ന നാളിൽ യേശുവും ശിക്ഷ്യഗണങ്ങളും ജനങ്ങളും ചേർന്ന് ഒത്തൊരുമിച്ച് ജറിക്കോവിൻ രാജ പാതയിലൂടെ നടക്കവേ രാജവീഥിയിലെ പതിവില്ലാത്ത ആരാവാരം കേട്ടവൻ ഒന്നു പുഞ്ചിരിച്ചു ഇന്ന് ഒത്തിരി കിട്ടും എത്രമാത്രം ആൾക്കാരാ ഉറക്കെ വിളിച്ചവൻ “അച്ഛാ ഈ കണ്ണില്ലാത്ത ഈ പാവത്തിന് വല്ലതും തന്നിട്ട് പോണേ” ഉറക്കെയുറക്കെയവൻ അലറി വിളിച്ചു ആ തൊണ്ട[…]
ഇതു കണ്ടോ ഡാഡി ഞാനുണ്ടാക്കിയ അച്ചാറെല്ലാം പൂത്തു പോയല്ലോ ഇനിയും ഞാനെന്തു ചെയ്യും ഡാഡി ചിരിക്കാതെ കാര്യം പറ അതിന് നീയെന്തിന് കണ്ണു നനയ്ക്കുന്നോ എടി പെണ്ണേ ഒരു ചെടിയുണ്ട് പന്ത്രണ്ട് വർഷത്തി ലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി ഇട്ടാൽ മതി അത് പന്ത്രണ്ടാം വർഷമേ പൂക്കു അങ്ങനെയെങ്കിൽ നമ്മുടെ അച്ചാറും അന്നേ പൂക്കു പോ ഡാഡി കളിക്കാതെ കാര്യം പറയുന്നോ എനിക്കു ദേക്ഷ്യം[…]
അത്തി മരച്ചോട്ടിലാ മരത്തണലിൽ ഇരുന്നു ആദം ചൂണ്ടു വിരൽ കൊണ്ട് അരി മണലിൽ എന്തൊക്കെയോ കോറി കൊണ്ടിരുന്നു അപ്പോഴാണവൻ കൂട്ടുകാർ ഓടി വന്ന് മാടി വിളിച്ചു പൊക്കോ നീയൊക്കെ ഇന്നെനിക്കൊട്ടും മൂഡില്ല നാളെയാവട്ടെ ഞാൻ തിരക്കിലാ… കണ്ടില്ലേ ഈ ഏദൻ തോട്ടത്തിൽ ഇല്ലാത്ത നറുമണം ഇന്നിതെവിടെ നിന്നാ മത്തു പിടിപ്പിക്കുന്നീ ഗന്ധം മത്തു പിടിച്ചു ഞാൻ നാലുപാടും നോക്കി അങ്ങ് കിഴക്കൊരു വെള്ളി[…]
ഒരു കണ്ണാടിയെടുത്തു മുന്നിലായി വെച്ചു തിരിഞ്ഞും മറിഞ്ഞും ഒന്നു നോക്കി ഇതു കൊള്ളാമല്ലോ അപ്പായ്ക്കിന്നെന്തു പറ്റി കണ്ണാടിക്കു മുന്നിൽ ഗോഷ്ടി കാട്ടുന്നു നോക്കിയപ്പോൾ വലിയൊരു ഘടായി അടുപ്പിൽ കയറ്റി ചുറ്റും പലവ്യജ്ഞനങ്ങൾ നിറച്ച ഡപ്പകൾ അപ്പായ് ഒന്ന് പുഞ്ചിരിച്ചു ചൂണ്ടു വിരൽ ഒന്ന് ചലിപ്പിച്ച് നിൻ്റെ അനിയനെ കൂടി വിളിക്ക് ഇന്ന് നമുക്കൊരു പുതിയ വർക്കുണ്ട് അന്ന് നാം ആ ലൂസിഫറും കൂട്ടരേയും[…]
എൻ്റെ ആകാശമേ നീയെനിക്ക് എന്തെല്ലാമായിരുന്നു ഒരു സൂര്യാസ്തമയത്തിൻ വേളയിൽ ചോര കിനിയുന്ന ചുവന്ന സന്ധ്യയായി വേറോരു നാളിൽ … നീ മഴ ഒഴിഞ്ഞു മാറിയ നേരം നീലയായും വെള്ളയായും നിറം പകർന്നു ചില നേരങ്ങളിൽ നീ നിൻ്റെ ചുണ്ടിൽ സപ്ത നിറങ്ങൾ വരച്ചു ചേർത്തു പക്ഷേ എനിക്കേറെ ഇഷ്ടം ചില രാവുകളിൽ നീ നിൻ്റെ കറുത്ത ഉടയാട ചാർത്തി വരുമ്പോൾ നിൻ്റെ കറുത്ത[…]