Drama

ശില്പികളുടെ രാജാവ്

PIN Sculptor measuring wooden figure
സീൻ – 1 (ഒരു വിജന പ്രദേശം തോമാശ്ലീഹാ മുട്ടുകുത്തി കൈകളും കണ്ണുകളും ഉയർത്തി പ്രാർത്ഥിക്കുന്നു) തോമ‌ാ – യേശുദേവാ അരുളി ചെയ്യേണമേ അടിയൻ ഇനിയും എന്താണ്          ചെയ്യേണ്ടത്. അടിയൻ ഇനിയും എവിടേക്ക് പോകേണം    (അപ്പോൾ മാലാഖ പ്രത്യക്ഷപ്പെടുന്നു) മാലഖ – ഭാഗ്യവാനായ തോമാ,  യേശു നിന്നെ വിളിക്കുന്നു.              കർത്താവിൻ്റെ ആണിപ്പാടുകളിൽ ചൂണ്ടു വിരൽ കടത്താൻ ഭാഗ്യം            ലഭിച്ചവനേ.             അവൻ്റെ ശബ്ദം[…]