ചിലപ്പോൾ

PIN Sometimes they jump.

തോറ്റു കൊടുക്കുന്നത് നല്ലതായിരിക്കും

ആ തോൽവി … തോൽവിയല്ല

ഭാവിയിൽ

വരാനിരിക്കുന്ന പല അപകടങ്ങളും

സംഭവിക്കാതിരിക്കാനുള്ള ഒരു മുൻ കരുതൽ

മാത്രമാണ്

മത്സരബുദ്ധി വേണം

എന്നാൽ അത് മറ്റുള്ളവരിൽ സ്പർദ്ധ വളർത്തുന്നത് ആയിരിക്കരുത്

Leave Your Comment