തവളയുടെ ദുഃഖം

PIN Green Emerald glass frog on a leaf on a blurred background

ദിവസവും കഴുത്തറ്റം വെള്ളത്തിൽ ഇരുന്ന് സാധകം ചെയ്താൽ

സ്വരം നന്നാകുന്ന് ആരോ പറഞ്ഞു

അതുകേട്ട ഞാൻ

എത്രയോ കാലമായി കഴുത്തറ്റം വെള്ളത്തിൽ ഇരുന്ന് സാധകം ചെയ്യുന്നു

ഇതുവരെയായിട്ടും എൻ്റെ ശബ്ദം പഴയതു തന്നെ

ഏതോ വിഢി പറഞ്ഢതു കേട്ട ഞാൻ വിഢിയായി

Leave Your Comment