പിറവി

PIN man and woman waiting for the birth of a child

അരി കഴുകി

വെള്ളത്തിൽ ഇട്ട് വേവിച്ച് എടുത്താൽ

അത് ചോറാകും

ചില നൊമ്പരങ്ങൾ

മനസ്സിലിട്ട്

വേവിച്ചെടുത്താൽ

അത്

കവിത ആകും

കഥകൾ ആകും

Leave Your Comment