ഒരു ചൊല്ലുണ്ട് 

PIN Couple saying farewell through windscreen

“വരാൻ ഉള്ളത് വഴിയിൽ തങ്ങുമോ”

അത് വരും

തീർച്ച

എന്ന് പറഞ്ഞിട്ട്

വഴിയിൽ കിടന്ന മാരണത്തെ

എടുത്ത് 

ആരെങ്കിലും കീശയിൽ വെയ്ക്കാമോ

വെച്ചാൽ

ഇല്ലാത്ത പൊല്ലാപ്പ്

വിലയ്ക്ക് വാങ്ങുന്നതിന് തുല്യമാണ്

Leave Your Comment