വീട്

PIN House

ഞങ്ങൾക്ക് 

ഒരു വീട് വേണം

മൂന്നു മുറികൾ ഉള്ള ഒരു വീട്

ഒരു മുറിയിൽ ഞങ്ങളുടെ സന്തോഷം മാത്രം

അടുത്ത മുറിയിൽ ഞങ്ങളുടെ വാക്കുകൾ മാത്രം

അതിനടുത്ത മുറിയിൽ ഞങ്ങളുടെ ദുഃഖം മാത്രം

ഇടയ്ക്കിടയ്ക്ക്

അവ ഓരോനന്നും തുറന്നു നോക്കാൻ

Leave Your Comment