അവർ മനുഷ്യരാണ്

PIN Being a human being is tiring. Shot of a young businessman taking a nap at his desk.

ചില‌ർ

ഉള്ളത് ഉള്ളതുവോലെ മുഖത്ത് നോക്കി പറയും

അത്

പലർക്കും  ഇഷ്ടപ്പെടില്ല

പക്ഷേ

അവർ ഒരിക്കലും ചിരിച്ചുകൊണ്ട്

ആരേയും ചതിക്കുകയാല്ല

Leave Your Comment