മാര്യേജ് എന്ന് പറഞ്ഞാൽ

PIN Wedding, hug and love of a couple outdoor for marriage celebration event, commitment and care. Inte

1  അറേഞ്ച്ഡ് മാര്യേജ് എന്നു പറ‍ഞ്ഞാൽ —

    നമ്മൾ വഴിയിലൂടെ നടന്നു പോകുമ്പോൾ വഴിയിൽ കിടന്ന പാമ്പിനെ 

    അറിയാതെ ചവുട്ടുന്നു. പാമ്പ് നമ്മളെ കൊത്തുന്നു.

2  പ്രണയ വിവാഹം എന്നു പറഞ്ഞാൽ —

    നമ്മൾ പാമ്പിൻ്റെ മാളത്തിൽ  … മേരി സ്വപനോം കി റാണി തു…

    എന്ന പാട്ടും പാടി മാളത്തിൽ കൈയിട്ടാൽ —

    പാമ്പ് കൊത്തും തീർച്ച.

എങ്ങനെ ആയാലും ശരി ….

പാമ്പിൻ്റെ കടി ഉറപ്പാണ്

Leave Your Comment