തൊട്ടാവാടി

PIN Shame plant flower

ഒന്നു വാടിയാലും അടുത്ത നിമിഷം

പൂർവ്വാധികം കരുത്തോടെ എഴുന്നേൽക്കും

തോൽക്കാൻ ഞങ്ങൾക്ക് മനസ്സില്ല

തൊട്ടാവാടി നമുക്കു് ശക്തമായ ഒരു

സന്ദേശം ആണ് തരുന്നത്

Leave Your Comment