ഓർമ്മകൾ

PIN Memory

എൻ ഉള്ളം നീറിപ്പുകയുന്നു

എൻ മിഴികൾ നിറഞ്ഞു തുളുമ്പിടുന്നു

എൻ ഹൃദയത്തിലെ നീയും കരയല്ലേ

എൻ മനസ്സിൻ ചെപ്പിൽ നിൻ ഓർമ്മകൾ മാത്രം

Leave Your Comment