പിണക്കം

PIN Couple quarreling at home
എത്ര പിണക്കം ആണെങ്കിലും
ചില്ലു ഭരണിയിൽ ഇരിക്കുന്ന നാരങ്ങാ മിഠായി
കയ്യിൽ വാരി ഇടുമ്പോഴേ
നമ്മുടെ പിണക്കം എല്ലാം ഓടി ഒളിക്കും
അത്രയുമേ ആയുസുള്ളു
ഓരോ പിണക്കത്തിനും

Leave Your Comment