കാഴ്ച

PIN Young female with dreamy sight looking away

ആ കണ്ണിലേക്ക് ഒന്നു നോക്കിയേ

അത് എത്ര ചെറുതാണ്

എന്നാലും

ആ കണ്ണിലൂടെ കാണുന്ന ലോകം

എത്ര വലുതാണ്

നമ്മൾ കാണുന്ന ഒന്നിനേയും 

ഒരിക്കലും

നിസാരമായി കാണരുത്

Leave Your Comment