ഭൂവാസികൾ

PIN Woman walking towards cave dwellings

ഇപ്പോൾ 

നരകത്തിൽ ആരും ഇല്ല

പിശാചുക്കൾ എല്ലാവരും ഒന്നായി

  ഭൂമിയിൽ തമ്പേറടിച്ചിരിക്കുകയാണ്

ഈ സമയത്ത്

ഭൂമിയിൽ മനുഷ്യരൂപം ഉള്ള 

കുറെ പിശാചുക്കൾ മാത്രം ആണ്

Leave Your Comment