കറുത്ത മറുക്

PIN Close-up portrait of young model with moles with makeup in beauty salon

ആ 

ചുവന്ന ചുണ്ടിലെ

ഇത്തിരി പോന്ന 

ആ കറുത്ത മറുക്

ഇന്നു ഞാൻ കണ്ടപ്പോൾ

എൻ മനസ്സിൽ

കുന്നികുരുവിനെ

ഞാനൊന്നു ഓർത്തുപോയി

എവിടെയെങ്കിലും

എൻ പഴയ ഡപ്പകളിൽ

ഏതെങ്കിലുമൊന്നിൽ

നീയുണ്ടാകും

അതെനിക്കുറപ്പാണ്

Leave Your Comment