ജനാലകൾ

PIN Heart shape on the window

നാം

നമ്മുടെ ജനാലയിലൂടെ

കാണുന്ന കാഴ്ചകൾ

പലതും മനോഹരമാണ്

എന്നാലും

അവ നമ്മെ

വേദനിപ്പിക്കുന്നു

എങ്കിൽ

ജനാലകൾ അടച്ചിടുക

അകാണ് നല്ലത്

Leave Your Comment