മനുഷ്യപുത്രൻ

PIN Boy is sitting on man's shoulders. Father with his little son playing with toy plane on the field

കാറ്റ് അതിന്

ഇഷ്ടം ഉള്ളയിടത്തേക്ക്

വീശുന്നു

എന്നാൽ

നീ അതിൻ്റെ ശബ്ദം

മാത്രമാണ് കേൾക്കുന്നത്

അത് എവിടെ നിന്നാണ് വരുന്നത്

അത് എവിടേക്കാണ് പോകുന്നത്

എന്ന കാര്യം 

നീ അറിയുന്നില്ല

മരുഭൂമിയിൽ

മോശ സർപ്പത്തെ ഉയർത്തി

ഇതാ

ഇവിടെ 

മനുഷ്യപുത്രനെ

ദിനംതോറും

മനുഷ്യൻ ക്രൂശിൽ

ഉയർത്തുന്നു

Leave Your Comment