ഒരു നദിയും

PIN Lonely woman standing absent minded and looking at the river

ഒരു നദിയും മുന്നിൽ

തടസ്സമായി

പാറകൾ ഉണ്ടെന്നു പറഞ്ഞ്

ഒരിക്കലും 

ഒഴുകാതിരുന്നിട്ടില്ല

അത് എത്ര ആഴത്തിൽ

പതിച്ചാലും

ആഴങ്ങളിൽ നിന്നും

എഴുന്നേറ്റ്

വീണ്ടും 

ഒഴുകി തുടങ്ങും

Leave Your Comment