ബന്ധങ്ങൾ

PIN Relationship

ഏത് ഇരുട്ടിലും കാണും

ഇത്തിരി വെട്ടം

ആ ഇരുട്ടിലെ

വെളിച്ചം കാണണമെങ്കിൽ

അല്പ് നേരം

ഒന്നു നില്ക്കണം

അതുപോലെയാണ്

ചില ബന്ധങ്ങളും

Leave Your Comment