പിന്നിൽ

PIN View from behind. Little girl is playing with kite on the field

പകലിനെ

കാണാനുള്ള

രാത്രിയുടെ

അതിയായ ആഗ്രഹമാണ്

ഓരോ നിഴലുകളുടേയും

പിന്നിൽ

Leave Your Comment