പ്രപഞ്ചത്തിലെ

PIN Space view on Planet Earth and Sun in Universe

സകലതും സൃഷ്ടിച്ചത്

ഈശ്വരൻ ആണെന്നു പറഞ്ഞാൽ

ഭൂരിപക്ഷം പേരും വിശ്വസിക്കും

എന്നാൽ അവരോട്

ആ ഭാഗത്തെ ഇപ്പോൾ ആണ് അടിച്ചത് 

ഉണങ്ങിയിട്ടില്ല

എന്നു പറഞ്ഞാൽ

അവർ അത് അപ്പോൾ ഒന്ന് തൊട്ടു നോക്കും

യേശു പറഞ്ഞു

നീ എന്നെ കണ്ടതു കൊണ്ട് വിശ്വസിച്ചു

കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ

Leave Your Comment