ചെടിയുടെ ദുഃഖം

PIN Plant,Tree

കുപ്പി ഗ്ലാസ്സിലെ ചെടികൾ കണ്ടാൽ

മനസ്സിൽ വേദന പടരും

ജലത്തിലെ വേരുകളുടെ നഗ്നത

മറയ്കാകാൻ

ഒരു പിടി മണ്ണു പോലും ഇല്ലാത്ത 

ആ ചെടിയുടെ ദുഃഖം 

എത്ര അധികം ആയിരിക്കും

Leave Your Comment