എൻ്റെ ദൈവമേ

PIN Internet Slang, OMG, Oh My God, in wooden letters on an orange background with copy space

ഡോക്ട‍ർ രോഗിയോട്ഃ-

നിങ്ങൾ ഒട്ടും പേടിക്കേണ്ട

നിങ്ങളുടെ

ഈ ഓപ്പറേഷൻ ഒന്ന് കഴിഞ്ഞോട്ടെ

നിങ്ങൾക്ക് നിങ്ങളുടെ

വീട്ടിലേക്ക് നടന്നു പോകാം

എന്താ സന്തോഷം ആയില്ലേ

രോഗിഃ-

എൻ്റെ ദൈവമേ …

ഡോക്ടറേ …

ഓട്ടോ കൂലി എങ്കിലും ബാക്കി തരണമേ

ആശുപത്രിയിൽ നിന്നും വീട്ടിലേക്ക്

കുറെ ഏറെ ദൂരം ഉണ്ടേ

അത്രയും

ഞാൻ എങ്ങനെയാ നടക്കുന്നത്

കിടപ്പാടം വിറ്റിട്ടാണ് 

ചികിൽസക്ക് ഉള്ള പൈസ കണ്ടെത്തിയതം

Leave Your Comment