ചോദ്യവും ഉത്തരവും

PIN Question and answer

അവർ ചോദിച്ച ചോദ്യങ്ങളിൽ

പലതും എനിക്ക് 

മനസ്സിലാവാത്തവയാണ്

എന്നാൽ

അതിനുള്ള ഉത്തരങ്ങൾ

ആയിരുന്നു എൻ്റെ ഓരോ 

പുഞ്ചിരിയും

Leave Your Comment