ഞാൻ ആകുന്നു

PIN I am warning you

ഞാൻ ആരാണ്

ഞാൻ എന്നോടു തന്നെ ചോദിച്ചു

അത് 

‌ഞാൻ പറയാം

നിങ്ങൾ അറിയുന്ന ഞാൻ

നിങ്ങൾ അറിയാത്ത ഞാൻ

ഞാൻ മാത്രം അറിയുന്ന ഞാൻ

എന്നാൽ 

എനിക്കു പോലും അറിയാത്ത ഒരു ഞാൻ

ഈ ….

ഞാൻ എല്ലാം കൂടി ചേരുമ്പോൾ ഉള്ള ഞാൻ

ആണ്

ഞാൻ എന്ന ഞാൻ

Leave Your Comment