ഒന്നും അറിയില്ല

PIN unsure guy in red plaid shirt shrugs his arms, makes gesture of I don't know, can't help anything.

വൈകിട്ടത്തെ കൂടി ചേരലുകൾ

എല്ലാവരും

വാട്ടസ്ആപ്പിലേക്ക് നുഴഞ്ഞു കയറി

എന്നിട്ട്

തലയും കുമ്പിട്ട്

വിരലും ചലിപ്പിച്ച് ഒരു ഇരിപ്പാണ്

എല്ലാവരും തിരക്കിലാണ്

എന്തു വന്നാലും ആരും ഒന്നും അറിയില്ല

Leave Your Comment