പരിഹാരം

PIN Hand holding puzzle pieces with text SOLUTION on red background

അർത്ഥശൂന്യമായ ചോദ്യങ്ങൾ ആണ് പലരും ചോദിക്കാറുള്ളത്

അതിനുള്ള മറുപടി മൗനം ആണ് നല്ലത്

അതിനുപകരം ദേക്ഷ്യപ്പെടുകയോ അട്ടഹസിക്കുകയോ അല്ല

ഒരു പുഞ്ചിരിയിൽ

മിക്കവാറും എല്ലാ കാര്യങ്ങൾക്കും പരിഹാരം ആകും

Leave Your Comment