ധന്യമായ ജീവിതം

PIN Woman Pray for god blessing. Religious beliefs Christian life crisis prayer to god.

ജീവിതത്തിൽ

ഒരു മിന്നാമിനുങ്ങിൻ്റെ

ആ ഇത്തിരി വെട്ടം എങ്കിലും

മറ്റുള്ളവർക്ക് നൽകാൻ കഴിഞ്ഞാൽ

നമ്മൾ ഓരോരുത്തരുടേയും

ജീവിതം ധന്യമായി

Leave Your Comment