വേഷം

PIN Scary goddess of dead with black costume

ആരുടേയും വേഷം കണ്ട് ആരേയും അളക്കരുത്.

ഒരിക്കൽ തെരുവിൽ കിടക്കുന്ന ഒരു വർണ്ണക്കടലാസ് വാനിൽ പാറി

പറക്കുന്ന പട്ടമായി മാറിയാൽ

നിങ്ങളും ഞാനും ആകാശത്തിലേക്ക് തല ഉയർത്തി നോക്കേണ്ടി വരും

Leave Your Comment