ഈ ഭൂമി

PIN Beautiful Antelope canyon, Navajo land east of Page, USA

ഈ ഭൂമി ആർക്കും സ്ത്രീധനം കിട്ടിയതല്ല

ഈ ലോകത്തിലുള്ള സർവ്വ ജീവജാലങ്ങക്കും ജീവിക്കാനുള്ളതാണ്

ഓരോരുത്തരും ഈ ഭൂമിയുടെ അവകാശികൾ ആണ്

ആർക്കും

ഒന്നും നശിപ്പിക്കാനോ കൊല്ലാനോ അനുവാദം ഇല്ല

Leave Your Comment