മനുഷ്യർ

PIN human eye

ബ്രഹ്മാവിൻ്റെ 

വായിൽ നിന്ന് ബ്രാഹ്മണരും

കൈകയിൽ നിന്ന് ക്ഷത്രിയരും

തുടകളിൽ നിന്ന് വൈശ്യരും

കാലടികളിൽ നിന്നും ശൂദ്രരും

പിറന്നു

ഇതിലൊന്നും പെടാത്തവരാണ് ലോകത്തിലെ മറ്റു മനുഷ്യർ

Leave Your Comment