യാത്ര സുഗമമാക്കാൻ 

PIN lonely wooden platform with metal ladder to facilitate swimming in the calm lake with rippled water

ഇന്നലയുടെ ഭാണ്ഡകെട്ടുകൾ താഴെ ഇറക്കി വെയ്ക്കുക

നാളയുടെ അന്ശ്ചിതത്വങ്ങൾക്കു നേരെ കണ്ണടയ്ക്കുക

ഇന്നിലെ കൊച്ചു  കൊച്ചു സന്തോഷങ്ങളുെം സങ്കടങ്ങളും പങ്കുവെയ്ക്കുക

അപ്പോൾ കാണുന്നവ ഏറ്റവും സുന്ദരമായ കാഴ്ചകൾ ആയിരിക്കും

ഇനിയും കാണാനുള്ളതോ അതിലും മനോഹരം

Leave Your Comment