പ്രകൃതി

PIN Nature

പ്രകൃതിക്കോരു താളമുണ്ട്

അതിനൊരു ലയമുണ്ട്

പ്രകൃതി പാടുന്ന ഒരു പാട്ട് ഉണ്ട്

ആ സംഗതത്തിനൊപ്പം ചുവടു വെയ്ക്കൂ നൃത്തം ചവിട്ടു

പ്രകൃതിയെ നാം അറിയേണം, കാണേണം

അപ്പോൾ അവൾ നമ്മെ

താലോലിക്കും

അല്ലായെങ്കിൽ 

അവ നമ്മെ മാറ്റി മറിക്കും

Leave Your Comment