മതങ്ങൾ

PIN Candle light glowing in woman's hands. Praying, faith, religion

ഭൂമിയിൽ 

മനുഷ്യൻ ഉടലെടുത്ത കാലം മുതൽ മതവും ഉണ്ടായി 

മതത്തെ നയിക്കാൻ ആചാര്യന്മാരും

അതോടെ പല മതങ്ങളും ഉടലെടുത്തു

മതങ്ങൾ തമ്മിൽ കൂട്ടിമുട്ടാൻ ഒരിക്കലും ആചാരന്മാർ അനുവദിച്ചില്ല

എന്നാൽ അവർക്കിടയിൽ കുറെ ദുഷ്ട ശക്തികൾ ധന സമ്പാദനത്തിനായി

മതത്തെ ദുരുപയോഗം ചെയ്തു.

എന്തു സംഭവിച്ചാലും

മതം അവരുടെ പാതയിലൂടെ മാത്രമേ സഞ്ചരിക്കു

ഉടയവൻ കോറിയിട്ട മാർഗ്ഗത്തിലൂടെ അവ സഞ്ചരിക്കൂ

Leave Your Comment