ദൈവം സൃഷ്ടി നടത്തുമ്പോൾ …
മനുഷ്യനെ സൃഷ്ടിച്ചു
പിന്നീട് മനുഷ്യനിൽ നിന്നും ആണിനേയും പെണ്ണിനേയും വേർതിരിച്ചു.
സെല്ലുകൾ വിഭജിച്ച് രണ്ടാകുന്നതു പോലെ … ആണും പെണ്ണും ഉണ്ടായാൽ
മതിയായിരുന്നില്ലേ
അതിനു പിന്നിൽ ഉള്ള സൈക്കോളജി മനസ്സിലായില്ല
കനകം മൂലം
കാമിനി മൂലം കലഹം പലവിധം
- വന്നതു വന്നു
- നടക്കേണ്ടതേ നടക്കൂ
- നാളെ എന്തു സംഭവിക്കും
- നാളത്തെ കാര്യം നാളെ അല്ലേ
- ഇന്നിനെ പറ്റി ചിന്തിക്കുക