ഓരോന്നിനും ഒരു സമയം ഉണ്ട്

PIN Its time for a time change so check your watch

ഒരു വിത്ത് നിലത്ത് വീണാൽ ഉടനെ മരമായി മാറുകയില്ല

ആ വിത്ത് വളരുന്നതിന് അനുകൂലമായ സാഹചര്യം ലഭിക്കണം

അപ്പോൾ മാത്രമേ … ആ വിത്ത് പുറംതോട് പൊട്ടി മുള പൊടിച്ച് ഇല വരു

എല്ലാം ഒത്തുവന്നാൽ അത് ഒരു മരമായി വളരും

ഈ നിശബ്ദമായ പ്രക്രിയക്ക് അനേകം ദിവസങ്ങളോ വർഷങ്ങളോ

എടുക്കുന്നു

എന്നാൽ

മരം വെട്ടി വീഴ്ത്താൻ കുറെ നിമിഷങ്ങൾ മാത്ര മതി.  അതു വീഴുമ്പോൾ 

വലിയ ശബ്ദം ഉണ്ടാാാക്കി കൊണ്ടാണ് വീഴുന്നത്. ഇതിന് കുറച്ച് സമയം

മാത്രം മതി

വിത്ത് മരമാകാൻ

  • വിത്ത് ഭൂമിയിൽ വീഴേണം
  • ഭൂമിയിലെ മണ്ണ് നല്ലതാവണം
  • വിത്ത് ആരോഗ്യം ഉള്ളതാകണം
  • മുള വരാൻ സംരക്ഷണം വേണം
  • വളരാൻ അനുകൂല സാഹചര്യം വേണം

വളർന്ന മരം മുറിക്കാൻ

  • മൂർച്ചയുള്ള ഒരു കോടാലി
  • ഒരു മനുഷ്യൻ
  • ഏതാനും നിമിഷങ്ങൾ

Leave Your Comment