Archive for August, 2024

ചിലർ ചിലപ്പോൾ അങ്ങനെയാണ്

PIN // sometimes you have to stop pretending & know you still didn't forget nothing at all //
എത്ര മുറുകെ പിടിച്ചാ എത്ര ചേർത്ത് പിടിച്ചാലും ചില നേരങ്ങളിൽ ഒന്നും മിണ്ടാതെ ഒന്നും പറയാതെ ഒന്ന് നോക്കാതെ നമ്മുടെ ഓർമ്മകളിൽ ഒരു നൊമ്പരം ബാക്കി വെച്ചിട്ട് അവർ അങ്ങ് നടന്നു പോകും

ഞാൻ ആരാണ്

PIN I am destined for success
ഞാൻ എന്നോട് തന്നെ ചോദിച്ചു അത് ഞാൻ പറയാം നിങ്ങൾ അറിയുന്ന ഒരു ഞാൻ നിങ്ങൾ അറിയാത്ത ഒരു ഞാൻ ഞാൻ മാത്രം അറിയുന്ന ഒരു ഞാൻ എന്നാൽ  എനിക്കു പോലും അറിയാത്ത ഒരു ഞാൻ ഈ ഞാൻ എല്ലാം കൂടി ചേരുമ്പോൾ ആണ് ഞാൻ എന്ന ഞാൻ

ചക്കാത്തിന്

PIN
മത നേതാവാകാൻ വേണ്ടി ചില മത പണ്ഡിതന്മാർ പറയുന്നു രാഷ്ട്രീയ നേതാവാകാൻ വേണ്ടി ചില അവസര നേതാക്കൾ പറയുന്നു ചാവേറായി മരിച്ചാൽ വീര സ്വർഗ്ഗം ലഭിക്കും അപ്പോൾ ഈ പറയുന്ന നേതാക്കന്മാർക്ക് വീര സ്വർഘ്ഘത്തിൽ പോകണ്ടായോ അനുയായികൾ മാത്രം പോയാൽ മതിയോ

മനസ്സ്

PIN Face, woman and headphones for listening to music for calm, peace and mindfulness on home couch. Yo
നമ്മുടെ ഓരോരുത്തരുടേയും മനസ്സ് നമ്മുടെ ഓരോ ഓർമ്മകളേയും കാത്ത് സൂക്ഷിക്കാൻ ഉള്ള ഇടം ആണ്

ഒരു ചോദ്യം

PIN Question mark
അവൻ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് നീ നിൻ്റെ മരണത്തിനു മുൻപ് ജീവിച്ചോ ആ ജീവിതം മാലാഖ ആയിട്ടോ ചെകുത്താൻ ആയിട്ടോ അതോ മനുഷ്യൻ ആയിട്ടോ നീ ആരായിരുന്നു

വന്നു ചേരും

PIN Rear view of multi-ethnic friends come back from beach to join their camper van
പലരുടേയും ജീവിതത്തിൽ പലപ്പോഴും വലിയ കാര്യങ്ങൾ സംഭവിക്കുന്നതിനു വേണ്ടി മിക്കവാറും ഓരോരോ ചെറിയ ചെറിയ കാരണങ്ങൾ വന്നു ചേർന്നു കൊള്ളും

പ്രതീക്ഷയിൽ

PIN Empty seafront in anticipation of the holiday season.
കൊഴിഞ്ഞു വീണ ഓരോ പൂവിതളിനും ഉണ്ടാവാം ലഭിക്കാതെ പോയ ഒരു ചുംബനത്തിൻ്റെ കഥ അവൻ ഇന്ന് വന്നേക്കാം എന്നാശയിൽ പക്ഷേ നിയതി കാറ്റിൻ്റെ രൂപത്തിൽ ആഞ്ഞു വീശ്യടിച്ചു ചിറകറ്റ പൂമ്പാറ്റ അതാ അവിടെയാ മണ്ണിൽ ഞാനിവിടെയും അടുത്ത ജന്മത്തിലെങ്കിലും കാണാമെന്ന പ്രതീക്ഷയിൽ

വസന്തം

PIN Spring sunrise in Prague
കടുത്ത വേനലാണെന്നറിയാം ചുട്ടു പൊള്ളുന്ന ചൂടാണെന്നറിയാം കുടിക്കാൻ ഒരിറ്റ് വെള്ളം ഇല്ലെന്നറിയാം എന്നാലും എൻ കൂടെ നിൽക്കുന്ന എൻ വസന്തമേ നിന്നെ ഞാനൊരു വട്ടം ചേർത്തു പിടിച്ചോട്ടെ

ഏറ്റവും വലിയ വക്കീൽ

PIN Lawyers read legal books defend their clients' cases, the lawyer concept assumes that the defendant
ഏറ്റവും വലിയ കോടതിയും ഏറ്റവും വലിയ ജഡ്ജിയും അച്ഛൻ ആണ് അവിടെ കുറ്റകൃത്യങ്ങൾ തലനാരിഴയ്ക്ക് പരിശോദിച്ച് വിധിപ്രസ്താവിക്കും എന്നാൽ ഏറ്റഴും വലിയ വക്കീൽ അമ്മയാണ് ഏത് കോടതിയാണെങ്കിലും ഏത് കേസ് ആണെങ്കിലും എല്ലാ കേസും പുഷ്പം പോലെ ജയിക്കും