വളർന്നു വന്നപ്പോൾ

PIN Mother plays with her kid when dressing up after bath.

അവൻ പരാതി പറഞ്ഞു

നീ വളർന്നു

പക്ഷേ പുളഞ്ഞു പോയി

നിന്നെ വിറ്റാൽ അഞ്ചു പൈസാ കിട്ടില്ല

എന്നാൽ മരം പറഞ്ഞു

ഞാൻ വെളിച്ചം തേടി വളഞ്ഞു പോയതാണ്

നീ

എന്തുകൊണ്ട് എനിക്ക് വെളിച്ചം നേർപാതയിലൂടെ ഒരിക്കിയില്ല

ഞാൻ

വെളിച്ചം തേടിപ്പോയതാണ്

Leave Your Comment