ചിലർ ചിലപ്പോൾ അങ്ങനെയാണ്

PIN // sometimes you have to stop pretending & know you still didn't forget nothing at all //

എത്ര മുറുകെ പിടിച്ചാ

എത്ര ചേർത്ത് പിടിച്ചാലും

ചില നേരങ്ങളിൽ

ഒന്നും മിണ്ടാതെ

ഒന്നും പറയാതെ

ഒന്ന് നോക്കാതെ

നമ്മുടെ ഓർമ്മകളിൽ

ഒരു

നൊമ്പരം ബാക്കി വെച്ചിട്ട്

അവർ അങ്ങ് നടന്നു പോകും

Leave Your Comment