ഒരു ചോദ്യം

PIN Question mark

അവൻ ചോദിച്ച ഒരു ചോദ്യം

നീ

നിൻ്റെ മരണത്തിനു മുൻപ് ജീവിച്ചോ

ആ ജീവിതം എന്തായിട്ടാണ്

മാലാഖ ആയിട്ടോ

ചെകുത്താൻ ആയിട്ടോ

അതോ

മനുഷ്യൻ ആയിട്ടോ

നീ ആരായുരുന്നു

Leave Your Comment