ഒന്ന് മറ്റൊന്നിനെ മറയ്ക്കുന്നു

PIN Weather condition and climate concept.

ഇരുട്ടും വെളിച്ചവും

എപ്പോഴും നമ്മളുടെ

അരികിൽ ഉണ്ട്

ചിലപ്പോൾ

അവയിൽ ഒന്ന്

മറ്റൊന്നിനെ മറയ്ക്കുന്നു

ഇരുട്ടിന് ഇരുട്ടിൻ്റെ നിറം

എന്നാൽ

വെളിച്ചത്തിനോ 

എണ്ണിയാൽ ഒടുങ്ങാത്ത നിറങ്ങൾ

Leave Your Comment