ഇരുട്ടിനെ എപ്പോഴും വിശ്വസിക്കാം

PIN Brothers looking at the tablet in the dark

ഇരുട്ടിന് എപ്പോഴും ഒരു നിറം മാത്രമേ ഉള്ളു

എന്നാൽ വെളിച്ചത്തിനോ

എപ്പോഴും

സദാസമയവും

നിറം മാറി കൊണ്ടിരിക്കും

നിറം മാറി മാറി അവസാനം അതും

ഇരുട്ടാകും

Leave Your Comment