വാക്കുകൾ

PIN Close-up of an Opened Dictionary showing the Word WORD

സ്നേഹിതൻ

എക്കാലത്തും സ്നേഹിക്കുന്നു

അങ്ങനെ 

അനർഥങ്ങളിൽ പങ്കാളിയാകാൻ

സഹോദരൻ ഉണ്ടാകുന്നു

ബൈബിൾ

തൻ്റെ താല്പര്യം സംരക്ഷിക്കാൻവേണ്ടി

മനുഷ്യൻ

അവൻ്റെ സഹജീവിയെ വേട്ടയാടുന്നു

അവൻ

മൃഗത്തിൽ നിന്നും പരിണാമത്തിലൂടെ

മനുഷ്യൻ ആയി

അവൻ്റെ ഉള്ളിൽ ഇപ്പോഴും ആ പഴയ

മൃഗീയ സ്വഭാവം ഉണട്

Leave Your Comment