വസന്തം

PIN Spring sunrise in Prague

കടുത്ത വേനലാണെന്നറിയാം

ചുട്ടു പൊള്ളുന്ന ചൂടാണെന്നറിയാം

കുടിക്കാൻ ഒരിറ്റ് വെള്ളം ഇല്ലെന്നറിയാം

എന്നാലും എൻ കൂടെ നിൽക്കുന്ന

എൻ വസന്തമേ

നിന്നെ ഞാനൊരു വട്ടം

ചേർത്തു പിടിച്ചോട്ടെ

Leave Your Comment